ഇന്ന് രക്ഷബന്ധൻ ദിവസം - TopicsExpress



          

ഇന്ന് രക്ഷബന്ധൻ ദിവസം ആണെന്ന് ഫെയ്സ്ബൂകിൽ അപ്‌ലോഡ്‌ കണ്ടപ്പോൾ മനസിലായി , എന്ധായാലും കേരളത്തിൽ ഇങ്ങനെയുള്ള ശീലങ്ങൾ ഉള്ളതായി കാണുന്നില്ല , പിന്നെ മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ കോപ്പി ചെയ്യാൻ നമ്മള്ക്ക് ഭയങ്കര ഹരമാണല്ലോ രാഖി കെട്ടിയാൽ മാത്രമേ സഹോദരി ആകു , അല്ലേൽ ഇതൊക്കെ ആശംസിച്ചാലേ സഹോദരി സ്നേഹം ആകു എന്ന് എനിക്കറിയില്ല ,, മര്യാദയ്ക്ക് സ്കൂളിൽ ചൊല്ലുന്ന പ്രതിഞ്ജ ഓർമ്മിച്ചാൽ മതി ,ഭാരതീയർ എല്ലാം എന്റെ സഹോദരീ സഹോദരന്മാർ ആണെന്നു ( രാഖി കെട്ടിയാൽ മാത്രമേ സഹോദരി ഓർ സഹോദരൻ ആകു എന്നില്ല )
Posted on: Tue, 20 Aug 2013 01:55:41 +0000

Trending Topics



Recently Viewed Topics




© 2015