ഇന്ന് സുബഹി നിസ്കാരം - TopicsExpress



          

ഇന്ന് സുബഹി നിസ്കാരം കഴിഞ്ഞപ്പോൾ മലയാളികൾ ഒരു ചർച്ച നടക്കുന്നത് കണ്ടു , എന്താണെന്നറിയാൻ ഞാനും അടുത്ത് പോയി ,അപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞ ദിവസം ബർ ദുബായിൽ ഒരു ഫ്ലാറ്റിന്റെ ജനൽ കമ്പികൾ മുറിക്കുന്നതിനിടയിൽ വിസിറ്റിങ്ങ് വിസയിൽ വന്ന 2 പേർ മാരക ആയുധങ്ങളുമായി പിടിക്കപെട്ടു എന്ന് , മാത്രമല്ല 2 പേരും കാസറഗോഡ് കാരാണെന്ന് , അത് കൂടി കേട്ടതോടു കൂടി എല്ലാവരും അവരെ ശപിക്കാൻ തുടങ്ങി കൂട്ടത്തിൽ ഞാനും ,,പിന്നീട് ന്യൂസ്‌ പേപ്പർ വായിച്ചപ്പോൾ കണ്ടത് റിഷാദ് വധ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു എന്നാണ് അതും നടന്നത് എന്റെ നാടായ കാസറഗോടാണ് ,കഴിഞ്ഞ 10 വർഷത്തിനിടക്ക് നടന്ന വർഗീയ കൊലപാതക കേസുകളിൽ പിടിയിലായവരെ ആരെയും തന്നെ കാസറഗോഡ് കോടതി ഇത് വരെ ശിക്ഷിച്ചിട്ടില്ല എന്ന വിചിത്രമായ സംഭവം കൂടിയുണ്ട് ,,ഈ രണ്ടു സംഭവവും കസരഗോടിനു നല്ലതാണോ?? ശുഭ ദിനം --റഷീദ് തുരുത്തി -
Posted on: Tue, 22 Oct 2013 05:25:34 +0000

Trending Topics



Recently Viewed Topics




© 2015