ഇരുപത്തൊന്നാം - TopicsExpress



          

ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ നമ്മുടെ "മാതാവോം, ബഹനോം കോ ഖുലെ മേം ശൌച് ക്രിയാ കേലിയെ ജാനാ പഡേ". ഇതിനേക്കാൾ നാണംകെട്ട വേറെയൊരു കാര്യമുണ്ടോ? സ്വച്ഛത, സഫായി എന്ന ആശയം ജീവിതം മുഴുവൻ പാലിച്ച, പ്രചരിപ്പിച്ച ഗാന്ധിജിയുടെ നാട്ടിലാണിത്..! "നമ്മുടെ അമ്മപെങ്ങന്മാർക്ക് തുറസായ സ്ഥലങ്ങളിൽ വെളിക്കിരിക്കാൻ പോകേണ്ടിവരുന്നതിനേക്കാൾ നാണക്കേട്‌ വേറെയെന്തെങ്കിലും ഉണ്ടോ?" എല്ലാ ഗ്രാമങ്ങളിലും ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ദേവാലയങ്ങളുണ്ട്‌, എന്നാൽ കക്കൂസില്ല. ഇതൊക്കെ തുറന്നുപറയാൻ നേതാക്കന്മാർക്ക് ധൈര്യം വേണം..! കടപ്പാട് റെജിയേട്ടന്‍ :D Reji Kumar
Posted on: Sat, 05 Oct 2013 05:35:37 +0000

Trending Topics



Recently Viewed Topics




© 2015