ഇസ്ലാം പഠിച്ച നായർ - TopicsExpress



          

ഇസ്ലാം പഠിച്ച നായർ പെണ്‍കുട്ടി ....നല്ല കഥ ....വിഷയം സക്കാത്ത് .. എന്റെ സംശയം എല്ലാവരും പൈസ ദാനം ചെയ്താൽ ലോകത്തെ പട്ടിണി തീരുമോ എന്നത് ആണ് ? പൈസയും സ്വർണവും ദാനം ചെയ്താൽ പട്ടിണി മാറും എന്ന് വിചാരിക്കുന്നവർ അൽപബുദ്ധികൾ മാത്രം ആണ് ...ഒരു ചെറിയ സമൂഹത്തിന്റെ മാറ്റം പറ്റും .... resources are limited you can print or dig out as much as gold as you like that will not increase the rice output at a given point of time , and if we give money away you just make the money less valued (called inflation ) too much money chasing too few goods .....poverty can be eliminated only by removing the bottlenecks and controlling the population growth ....
Posted on: Sat, 27 Dec 2014 13:59:28 +0000

Trending Topics



Recently Viewed Topics




© 2015