ഇസ്ലാമിന്റെ പ്രവാചകന് - TopicsExpress



          

ഇസ്ലാമിന്റെ പ്രവാചകന് നിരക്ഷരനൊ..?? __ ഇസ്ലാം വിശ്വാസത്തിന്റെ(ഈമാനിന്റെ ) പ്രധാന ഘടകങ്ങൾ ആറാകുന്നു. 1-അല്ലാഹുവിൽ വിശ്വസിക്കുക 2-മലക്കുകളിൽ വിശ്വസിക്കുക 3-വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക 4-പ്രവാചകരിൽ വിശ്വസിക്കുക 5-അന്ത്യനാളിൽ വിശ്വസിക്കുക 6-ഗുണവും ദോഷവും അല്ലാഹുവിൻറെ നിശ്ചയപ്രകാരമാണെന്ന് വിശ്വസിക്കുക. ഇതില് നാലാമത്തെ ഘടകം ആണ് പവാച്ചകരില് വിശ്വസിക്കുക എന്നുള്ളത്.. അത് ഓരോ മുസ്ലിമിന്റെയും ബാധ്യത കൂടി ആവുന്നു.. അങ്ങിനെ, ഓരോ ഇസ്ലാം വിശ്വാസിയും തങ്ങളുടെ ജീവന്ക്കാലും സ്നേഹിക്കുന്ന പ്രവാചകനായ മുഹമ്മദ്‌ നബി വെറും നിരക്ഷരനാണ്, എഴുത്തും വായനയും അറിയില്ല എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതും ഓരോ മുസ്ലിമും (സുന്നി) വിശ്വസിക്കുന്നതും.. അതിനു അവര് പറയുന്ന പ്രധാന കാരണങ്ങളില് ഒന്ന്, മുഹമ്മദ്‌ നിരക്ഷരനാണ് എന്ന് ഖുർആൻ പറയുന്നു എന്നുള്ളതും, അങ്ങിനെ നിരക്ഷരനായ വ്യക്തിക്ക് ലഭിച്ച ഖുറാന്റെ അതിമാനുഷികത അവകാശപ്പെടാനും കൂടി ആണ്.. എന്നാല്, ഈ വാദം ശരിയോ..? ശരിയല്ല, എന്നും വെറും പച്ചക്കള്ളം എന്ന് ഇസ്ലാമിക സ്രോതസ്സുകള് തന്നെ തെളിവ് തരുന്നു, നമുക്ക് ഓരോ തെളിവുകളും ശ്രദ്ധിച്ചു പരിശോധിക്കാം.. തെളിവ് 1 __________ സ്വയം പ്രവാചകത്വം അവകാശപ്പെടുന്നതിനു മുന്പ് ധനികയും കച്ചവടക്കാരിയുമായ ഖദീജ എന്നാ ജൂതസ്ത്രീയുടെ വിശ്വസ്ത വാണിജ്യ പങ്കാളിയും പിന്നീട് ഭര്ത്താവും ആയ വ്യക്തിയായിരുന്നു മുഹമ്മദ്‌. വാണിജ്യപരമായ ആവശ്യങ്ങള്ക്ക് വേണ്ടി അന്നത്തെ സിറിയയിലും മറ്റും മുഹമംദ് യാത്ര ചെയ്തിരുന്നു എന്ന് ഇസ്ലാമിക ചരിത്രകാരന്മാര് പറയുന്നുണ്ട്.. ഒന്ന് ചിന്തിക്കുക.. എഴുത്തും വായനയും അറിയാത്ത ഒരാള്ക്ക് എങ്ങിനെ കച്ചവടം ചെയ്യാന് സാധിക്കും..? (ഖദീജയുടെ കച്ചവട സഹായി ആണ് മുഹമ്മദ്‌ എന്നോര്ക്കണം ) എങ്ങിനെ ധനപരമായ കണക്കുകള് കൈകാര്യം ചെയ്യാനും ലാഭ നഷ്ടം കണക്ക് കൂട്ടാനും സാധിക്കും..? ഒരു കാരണവശാലും സാധിക്കില്ല..!! അപ്പോള്, മുഹമ്മദ്‌ നിരക്ഷരനാണ് എഴുത്തും വായനയും അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളം എന്ന് മുഹമ്മദിന്റെ ഈ ജീവിത ചരിത്രം തന്നെ തെളിവ് തരുന്നു.. തെളിവ് 2 ___ പ്രവാച്ചകനായ മുഹമ്മദിനു എഴുത്തും വായനയും വാലെ നന്നായി അറിയാമായിരുന്നു എന്ന് ഹദീസ് കർത്താക്കളായ സഹീഹ് ബുഖാരിയും സഹീഹ് മുസ്ലിമും രേഖപ്പെടുത്തിയിട്ടുണ്ട്, അത് ഓരോന്നായി പരിശോധിക്കാം.. ഹദീസ് 1 Narrated Anas bin Malik: Once the Prophet wrote a letter or had an idea of writing a letter. The Prophet was told that they (rulers) would not read letters unless they were sealed. So the Prophet got a silver ring made with Muhammad Allahs Apostle engraved on it. As if I were just observing its white glitter in the hand of the Prophet സഹീഹ് ബുഖാരി ബുക്ക്‌ 3 ഹദിസ് 65 ഹദീസ് 2 Narrated Ursa: The Prophet wrote the (marriage contract) with Aisha while she was six years old and consummated his marriage with her while she was nine years old and she remained with him for nine years (i.e. till his death). സഹീഹ് ബുഖാരി ബുക്ക്‌ 62 ഹദിസ് 88 ഹദീസ് 3 Said b. Jubair reported from Ibn Abbas that he said: Thursday, and what about Thursday? Then tears began to flow until I saw them on his cheeks as it they were the strings of pearls. He (the narrator) said that Allahs Messenger (may peace be upon him) said: Bring me a shoulder blade and ink-pot (or tablet and inkpot), so that I write for you a document (by following which) you would never go astray. They said: Allahs Messenger (may peace upon him) is in the state of unconsciousness. സഹീഹ് മുസ്ലിം ബുക്ക്‌ 13 ഹദിസ് 4015 ഹദീസ് 4 Narrated Ibn Abbas: When Allahs Apostle was on his death-bed and in the house there were some people among whom was Umar bin Al-Khattab, the Prophet said, Come, let me write for you a statement after which you will not go astray. Umar said, The Prophet is seriously ill and you have the Quran; so the Book of Allah is enough for us. The people present in the house differed and quarrelled. Some said Go near so that the Prophet may write for you a statement after which you will not go astray, while the others said as Umar said. When they caused a hue and cry before the Prophet, Allahs Apostle said, Go away! Narrated Ubaidullah: Ibn Abbas used to say, It was very unfortunate that Allahs Apostle was prevented from writing that statement for them because of their disagreement and noise. സഹീഹ് ബുഖാരി ബുക്ക്‌ 70 ഹദിസ് 573 ********************************** പ്രവാചകനായ മുഹമ്മദിനു എഴുത്തും വായനയും അറിയാം എന്ന് ഈ ഹദീസ്സുകള് എല്ലാം വളരെ വ്യക്തമായി തെളിവ് തരുന്നു.. - തെളിവ് 3 _______ പ്രവാചകനായ മുഹമ്മദു സ്വന്തം കൈപ്പടയില് എഴുതിയ കത്തുകള് ആണ് ഇനി ഉള്ള തെളിവ്.. ഈ ലിങ്കുകള് കാണുക.. cyberistan.org/islamic/letters.html en.wikipedia.org/wiki/Muhammads_letters_to_the_Heads-of-State ഈ തെളിവ് നിഷേധിക്കാന് ഇന്നും ഇസ്ലാമിലെ ഒരു പണ്ഡിതനും ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.. - ഇത്രയും വ്യക്തമായ തെളിവുകള് ഉണ്ടായിട്ടും , ഇസ്ലാം പ്രചരിപ്പിക്കുന്നത് എന്താണ്..? സ്വന്തം പ്രവാചകന് എഴുത്തും വായനയും അറിയില്ല എന്ന്..!! ഈ വിധം ,സത്യത്തില് പ്രവാചക നിന്ദ നടത്തുന്നത് ഇസ്ലാം അല്ലെ..?? ഇമാനിന്റെ പേരില് സ്വന്തം പ്രവാചകന് എഴുത്തും വായനയും അറിയില്ല എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും വഴി ഓരോ മുസ്ലിമും മലര്ന്നു കിടന്നു തുപ്പുകയല്ലേ ചെയ്യുന്നത്..?? ഇങ്ങിനെ കെട്ടിച്ചയ്ക്കപ്പെട്ട നുണക്കഥകള് മാത്രം വിശ്വസിക്കാന് വിധിക്കപ്പെട്ട ഇസ്ലാം വിശ്വാസികളോട് ഒന്നേ പറയാനുള്ളൂ സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ (യോഹ 8:32)
Posted on: Mon, 17 Nov 2014 07:33:37 +0000

Trending Topics




© 2015