ഇസ്ലാം മതത്തില്‍ നിന്ന് - TopicsExpress



          

ഇസ്ലാം മതത്തില്‍ നിന്ന് തന്നെ ഈ നവ മടവൂരികള്‍ പുറത്തു പോകുവാനുള്ള ശ്രമത്തിലാണ്. പ്രാര്‍ഥന കേള്‍കുന്നവന്‍ അള്ളാഹു മാത്രമാണ് എന്ന് പറഞ്ഞിരുന്ന മുജാഹിദുകളുടെ പേരില്‍ ശിര്‍കാരോപിച്ചു നടന്നവര്‍ ഇപ്പോള്‍ പറയുന്നു പ്രാര്‍ഥന കേള്‍കുക്ക എന്നത് അല്ലഹുവിന്റ്റെ മാത്രം സിഫതില്‍ പെട്ടതല്ലായെന്ന്?!! ഖുര്‍ആനില്‍ നിന്നോ നബിയില്‍ (സ) നിന്നോ ഒരു തെളിവുദ്ധരികുവാന്‍ ഈ യാ ഖൌമിന്നു സാധികുമോ?!!! എവിടെ എത്തിയിരിക്കുന്നു ഈ വഴികെട്ട്, അല്ലഹുമാത്രമാണ് പ്രാര്‍ഥന കേള്‍കുന്നവന്‍ എന്ന് പറയുന്നവരെ പരിഹസികുന്ന ഇത്തരകാര്‍ വഴിപിഴച്ച ഖവാരിജുകളുടെ അനേകം സ്വഭാവ വിശേഷണങ്ങള്‍ക്ക് അര്‍ഹരാണ്. വിചിന്തനം പറഞ്ഞതുപോലെ മാനസികമായ ലാഘവത്വം നഷ്ട്ടപെട്ട നൂഹ് നബി (അ) കാലത്തുണ്ടായിരുന്ന വഴിപിഴച്ച മുശ്രികുക്കളെ പോലെ അധപതികുവാന്‍ ഇറങ്ങി പുറപെട്ടവര്‍?!!!അള്ളാഹു കാതുരക്ഷികുമാരാവട്ടെ....!!
Posted on: Sun, 29 Sep 2013 00:56:07 +0000

Trending Topics



Recently Viewed Topics




© 2015