ഈ ആഴ്ച കണ്ട ഏതാനും - TopicsExpress



          

ഈ ആഴ്ച കണ്ട ഏതാനും സിനിമകളെ കുറിച്ച angels and demons ron howard ന്റെ സംവിധാനത്തില്‍ tom hanks നായകന്‍ അയ ചിത്രം .. വേണെമെങ്കില്‍ da vinci code ന്റെ 2 അം ഭാഗം എന്ന് വിളിക്കാം .. നല്ലൊരു mystery ചിത്രം ....അവസാന നിമിഷം വരെ നമ്മെ രസിപിക്കുന്നു ..ടോം അണ്ണനെ കുറിച്ച ഞാന്‍ പറയേണ്ട ആവശ്യം ഇല്ലാലോ .....തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം .. machete റോബര്‍ട്ട്‌ റോഡരിഗസ്ന്റെ ചിത്രം .. കൊല്ലം ..എനിക്ക് ഇഷ്ടപ്പെട്ടു ...ഒരു action പടം ..പിന്നെ അത് റോഡ്രിഗസ് ന്റെ ശൈലിയില്‍ കൂടി ആയപ്പോള്‍ നന്നായി രസിച്ചു ..ഇതിന്റെ 2 അം ഭാഗം machete kills കാണാന്‍ ആരും ശ്രമികരുത് കാരണം അത് കണ്ടാല്‍ ഇതിനോടുള്ള ഇഷ്ടം കുറഞ്ഞു പോകും ... the ghost writer roman പോലന്‍സ്കി യുടെ ചിത്രം പേര് കേട്ട് ആരും പ്രേത പടം ആണെന്ന് കരുതരുത് ..നല്ലൊരു mystrey പടം .. ഈ ചിത്രങ്ങളെ കുറിച്ച വല്യ നീരുപണം ഒന്നും എഴുതുനില്ല ..
Posted on: Sun, 17 Aug 2014 17:36:16 +0000

Trending Topics



Recently Viewed Topics




© 2015