ഈ കഴിഞ്ഞ ദിവസങ്ങളിൽ facebook - TopicsExpress



          

ഈ കഴിഞ്ഞ ദിവസങ്ങളിൽ facebook നിരത്തിറക്കിയ ഒരു വീഡിയോ ലിങ്ക് കണ്ടായിരുന്നു, അത് നമ്മുടെ ഒരു സുഹൃത്തിന് നന്ദി ഒരു വീഡിയോ വഴി പറയുവാനുള്ള ഒരു ലിങ്കായിരുന്നു,എനിക്ക് അതുപയോഗിച്ചു നിങ്ങള്ക്ക് നന്ദി പറയണം എന്നുണ്ടായിരുന്നു പക്ഷെ നിർഭാഗ്യവശാൽ അതിലൂടെ ഒരാള്ക്കെ നന്ദി പറയാൻ സാദിക്കു...,അതിനാൽ ഈ സ്റ്റാറ്റസ് ലൂടെ എന്നെയും...പോസ്റ്റുകളെയും ലൈക്‌ & ഷെയർലൂടെ സപ്പോർട്ട് നല്കുകയും കംമെന്റുകളിലൂടെ വിമർശിക്കുകയും ചെയ്യുന്ന...എന്റെ ഫ്രണ്ട് & ഫോല്ലോവേര്സ് ലിസ്റ്റിൽ ഉള്ള എല്ലാ പ്രിയ സുഹൃത്തുകൾക്കും, സഹോദരങ്ങള്ക്കും എന്റ്റെ ഹൃദയം നിറഞ്ഞ നന്ദി രേഗപെടുത്തുന്നു.. നന്ദി ..നമസ്കാരം. ശുഭരാത്രി
Posted on: Sat, 06 Dec 2014 16:21:05 +0000

Trending Topics



"http://www.topicsexpress.com/HAPPY-DAY-TO-SOMBODY-REAL-GOODLOOKIN-HAPPY-B-DAY-TO-SOMBODY-topic-406267412844093">HAPPY DAY TO SOMBODY REAL GOODLOOKIN HAPPY B DAY TO SOMBODY
Olympics Commentary: I think the stories are really interesting
British Television Drama: Past, Present and Future by Bignell,

Recently Viewed Topics




© 2015