ഈ ന്യൂ ഇയർ ന്നു നമ്മൾ - TopicsExpress



          

ഈ ന്യൂ ഇയർ ന്നു നമ്മൾ കോഴിക്കോട്ടുകാരുടെ ഒരു ചെറിയ സമ്മാനം .... ഒരു ബ്ലഡ്‌ ഗ്രൂപ്പ്‌ ഫോറം ഉണ്ടാക്കുന്നു ... യുനിറ്റിന്റെ പേര് KGBDA (kozhikkode group blood donors association ) എന്നാണ് ... ഇതിൽ നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം ... ഗ്രൂപ്പിൽ ഉള്ള എല്ലാവരും അവരുടെ ബ്ലഡ്‌ ഗ്രൂപ്പ്‌, സ്ഥലം,വിളിച്ചാൽ കിട്ടുന്ന നമ്പർ (സ്ത്രീകൾ വീട്ടിലുള്ള പുരുഷന്മാരുടെ നമ്പർ നല്കുക) സഹകരിക്കണം എല്ലാവരും .... നമ്മുടെ അനാസ്തകൊണ്ട് ഒരാളും ബ്ലഡ്‌ കിട്ടാതെ മരണപെടാൻ ഇടവരരുത് ..........
Posted on: Wed, 24 Dec 2014 09:03:19 +0000

Trending Topics



Recently Viewed Topics




© 2015