ഈശോയെ അങ്ങയെ - TopicsExpress



          

ഈശോയെ അങ്ങയെ മഹത്വപ്പെടുതുന്നതിനായി എന്റെ ജീവൻ ഒരു ദിവസം കൂടി നീട്ടി തന്നതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു ഇന്നു രാവിലെ ഒരു സെകന്റ് ഗാപിൽ മുടിനാരിഴ വ്യത്യാസത്തിൽ ഞാൻ വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടു. എങ്ങനെയാ ജാം ആവാതെ രക്ഷ പെട്ടതെന്ന് ആലോചിക്കുമ്പോൾ ഇപ്പഴും ഒരു പിടീം ഇല്ല praise the lord
Posted on: Tue, 12 Aug 2014 03:50:25 +0000

Trending Topics



Recently Viewed Topics




© 2015