ഉറുമ്പിനെ കൊല്ലാന് ഒരു - TopicsExpress



          

ഉറുമ്പിനെ കൊല്ലാന് ഒരു എളുപ്പ വഴി ... പഞ്ചസാരയില് മുളക് പൊടി ഇടണം.. ഉറുമ്പ് എര്വിവ് കാരണം വെള്ളം കുടിക്കാന് കിണറിന്റെ കരയിലേക്ക് പോകും.. അപ്പൊ ഒച്ച ഉണ്ടാക്കാതെ ചെന്ന് ഉറുമ്പിന്റെ കാലു പൊക്കി കിണറ്റിലേക്ക് തള്ളി ഇടുക.. നനഞ്ഞു തണുത്ത ഉറുമ്പ് അടുപ്പിന്റെ അടുത്ത് പോകും..അപ്പോള് അടുപ്പില് ഓല പടക്കം ഇട്ടു പൊട്ടിക്കുക. ഉറുമ്പ് injury പറ്റി ഹോസ്പിറ്റലില് അഡ്മിറ്റ് ആയി,. കോമ സ്റ്റേജില് കിടക്കുകയാകും അപ്പോള് ഹോസ്പിറ്റലില് attendar ആയി വേഷം മാറി ചെന്ന് oxygen മാസ്ക് എടുത്തു മാറ്റുക ... ഉറുമ്പ് ക്ലോസ്.
Posted on: Thu, 23 Oct 2014 14:11:32 +0000

Trending Topics



Recently Viewed Topics




© 2015