എത്ര വലിയ പാടശേഖരവും - TopicsExpress



          

എത്ര വലിയ പാടശേഖരവും ആകട്ടെ, മിനിട്ടുകൾ കൊണ്ട് ജൈവകീടനാശിനി തളിക്കാൻ ഇനി ഇവൻ മതി, പറക്കാൻ വലിയ ചിലവില്ലാത്തതു കൊണ്ട് ഇടയ്ക്കിടെ ഉപയോഗിക്കുകയും ചെയ്യാം.. നമ്മുടെ നാട്ടിൽ ഇവൻ വരുമ്പോൾ ഒരു കാര്യം മാത്രം പേടിച്ചാൽ മതി.. നോക്കുകൂലി
Posted on: Sun, 14 Dec 2014 07:30:36 +0000

Trending Topics



Recently Viewed Topics




© 2015