എന്താണ് ചൈനയുടെ ഉദ്ദേശം - TopicsExpress



          

എന്താണ് ചൈനയുടെ ഉദ്ദേശം എന്നറിയില്ല... റീജണല്‍ വാറിനു തയ്യാറാകാന്‍ ആണ് സി ജിന്പിംഗ് ചൈനീസ്‌ സേനയോട് പറഞ്ഞിരിക്കുന്നത്... വാക്കുകള്‍ ഇന്ത്യന്‍ മീഡിയ വളച് ഒടിക്കുന്നതാനേന്നും പറയുന്നു.. പക്ഷെ മനസ്സിലാകാത്ത ഒന്ന്, പുല്ലു പോലും കുരുക്കാത്ത അരുണാചല്‍ പ്രദേശിന്റെ ഭാഗത്ത്‌ വന്നു എന്തിനാണ് ഇവര്‍ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നതെന്നാ... സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകം കരകേറി കൊണ്ടിരിക്കുന്ന ഈ സന്ദര്ഭത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്‌. നമ്മുടെ സമ്പദ്‌വ്യവസ്ഥ പ്രത്യേകിച്ചും industrial growth എല്ലാം മൈനസില്‍ പോക്കൊണ്ട് ഇരിക്കുന്ന ഈ ഘട്ടത്തില്‍ ഒരു വിവരക്കേടിന് ചൈന മുതിരില്ല എന്ന് കരുതാം. കാരണം ചൈനയുടെ ഗ്രോത്ത്‌ റേറ്റും താഴോട്ടു ആണ് കഴിഞ്ഞ കുറെ കാലങ്ങളായി.
Posted on: Tue, 23 Sep 2014 13:01:15 +0000

Trending Topics



Recently Viewed Topics




© 2015