എന്തായാലും ഒരു കാര്യം - TopicsExpress



          

എന്തായാലും ഒരു കാര്യം ഉറപ്പായി. സരിതയും ഫയസ്സും സലിം രാജും ഒക്കെ ആയി ആകെ നാറി നിന്ന ഉമ്മൻ ചാണ്ടിക്ക് ജന പിന്തുണ കിട്ടാൻ ഇത് കാരണമാകും. കോളേജ് യൂനിയാൻ തെരഞ്ഞെടുപ്പു സമയത്ത് സഹതാപ വോട്ടു കിട്ടാൻ തല്ലു മേടിച്ചിരുന്ന എന്റെ ചങ്ങാതി മാരെ ഞാൻ ഓർക്കുന്നു. ഇത് കാണിച്ചത് കമ്യൂണിസ്റ്റുകാർ ആണെങ്കിൽ ഇതിലും വലിയ വിവരക്കേട് അവർക്ക് ഇനി കാണിക്കാൻ ഇല്ല. സെക്രട്ടറിയേറ്റ് വളയൽ സമരം മൂലം സോളാർ ചൂട് മാറിയത് പോലെ ഇതും മുഖ്യമന്ത്രിക്ക് ഗുണമായി മാറും.
Posted on: Sun, 27 Oct 2013 16:12:37 +0000

Trending Topics



Recently Viewed Topics




© 2015