എന്തു കൊണ്ട് ഘർവാപസി - TopicsExpress



          

എന്തു കൊണ്ട് ഘർവാപസി ? ************************************************************************************* ഈ അടുത്ത കാലത്തു നിങ്ങൾ ലവ് ജിഹാദ് പോലെ കേൾക്കാൻ തുടങ്ങിയ ഒരു വാക്കായിരിക്കും ഘർവാപസി പ്രവാസികൾ ആയ നമുക്ക് ഒറ്റ നോട്ടത്തിൽ സന്തോഷം തരുന്ന വാക്ക് , അർഥം സൂചിപ്പിക്കുന്നത് പോലെ ഒന്നും അല്ല ഇതിൻറെ പിന്നിൽ ഉള്ള അജണ്ട , ഒറ്റ നോട്ടത്തിൽ അ ഹിന്ദുക്കളെ ഹിന്ദുവായി മതം മാറ്റുകയാണ് ഇവരുടെ ലക്ഷ്യം എന്ന് നമുക്ക് തോന്നും , യഥാർത്തത്തിൽ അതൊന്നും അല്ല ഇതിനു പിന്നിലുള്ള നിഘൂഡ ലക്ഷ്യം , ഇത് രാജ്യത്ത് കാശു കൊടുത്തു കുറച്ചു പേരേ മതം മാറ്റുക , അവർ അതിനു ഇരുന്നു കൊടുത്താൽ മതി (യഥാർത്തത്തിൽ മതം മാറണം എന്നൊന്നും ഇല്ല ) രണ്ടു ഫോട്ടോ , ഒരു ന്യൂസ്‌ അത്ര മാത്രം , ഇത് ഇന്ത്യാ മഹാരാജ്യം ഒട്ടും വ്യാപിപ്പിക്കുക , അപ്പൊ രാജ്യത്ത് ഒന്നാകെ പ്രതികരണങ്ങൾ വർദ്ധിക്കും , അത് മുതലെടുത്ത്‌ പാർല മെന്റിൽ മതം മാറ്റ നിരോധിത നിയമം പാസ്സാക്കി എടുക്കുക എന്നതാണ് സംഘ പരിവാരത്തിന്റെ ഹിഡൻ അജണ്ട , അത് വഴി ലോകത്ത് വളരെ വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിൻറെ മുന്നേറ്റം തടയുക , അല്ലാത്ത മതങ്ങൾക്ക് ഒന്നും ഇനി ലോകത്ത് നില നിൽപ്പില്ല എന്ന് ബുദ്ധിയുള്ള ജനങ്ങൾക്ക്‌ എല്ലാം അറിയാം , അതിനു തടയിടുക എന്ന ലക്ഷ്യം മാത്രം ആണ് ഘർ വാപസി കൊണ്ട് സംഘ പരിവാരം ലക്ഷ്യം ഇടുന്നത് ,കരുതിയിരിക്കുക , ജാഗ്രതൈ !
Posted on: Wed, 24 Dec 2014 13:08:55 +0000

Trending Topics



Recently Viewed Topics




© 2015