എന്തുകൊണ്ടാണ്‌ - TopicsExpress



          

എന്തുകൊണ്ടാണ്‌ അഴിമതിക്കാരും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയെ എതിര്‍ക്കുന്നത് ? ഭയപ്പെടുന്നത് ? ഇത്രയും നാള്‍ ജാതിയുടെയും, മതത്തിന്റെയും, ഭാഷയുടെയും, പ്രാദേശികതയുടേയും പേരില്‍ തങ്ങള്‍ ഭിന്നിപ്പിച്ചുനിര്‍ത്തി വോട്ടുബാങ്കുകളായി ഉപയോഗിച്ചുവന്നിരുന്ന ഈ നാട്ടിലെ ജനങ്ങള്‍ ആം ആദ്മിയോടൊപ്പം ചേര്‍ന്ന് എല്ലാ ഭിന്നതകളും മറന്ന് ഒരുമിക്കുമോ എന്നവര്‍ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ പിന്നെ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന് അവര്‍ മനസിലാക്കുന്നു. അതുകൊണ്ട്തന്നെ ആം ആദ്മിയെ പരാജയപ്പെടുത്താന്‍ അവര്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ നാം ഒന്നിച്ചണിചേര്‍ന്നാല്‍ ഈ ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തി മുന്നേറാന്‍ സാധിക്കും. അണിചേരൂ ആം ആദ്മി പാര്‍ട്ടിക്കൊപ്പം, പൊരുതൂ അഴിമതിക്കും അനീതിക്കുമെതിരെ.
Posted on: Sun, 25 Jan 2015 14:00:04 +0000

Trending Topics



Recently Viewed Topics




© 2015