എന്തുകൊണ്ട് അരവിന്ദ് - TopicsExpress



          

എന്തുകൊണ്ട് അരവിന്ദ് കേജൃവാള്‍ തന്റെ മന്ത്രിസഭ dissolve ചെയ്യുന്നില്ല? കാരണമാന്വേഷിച്ചപ്പോ കിട്ടിയ inside talk, ഒരു മാസം കൂടി എങ്ങിനെ എങ്കിലും പിടിച്ച് നിന്നാല്‍ എല്ലാ എം എല്‍ എ മാര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹത ഉണ്ടാവും ( ആറ് മാസം തികഞ്ഞു കഴിഞ്ഞാല്‍), എന്നു ഒരു talk കേള്‍ക്കുന്നു. ശരിയാണോ ?
Posted on: Sat, 24 May 2014 17:28:22 +0000

Trending Topics



Recently Viewed Topics




© 2015