എന്നെക്കുറിച്ച് - TopicsExpress



          

എന്നെക്കുറിച്ച് അറിയാന്‍ ഗൂഗിള്‍നോട് ചോദിച്ചാ മതി!. എങ്ങനാന്നു അറിയോ? വളരെ സിമ്പിള്‍. 1. എനിക്കറിയാനുള്ളത്‌ മുഴുവന്‍ ഞാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യുന്നു. എല്ലാം അവന്മാര്‍ എടുത്തും വെക്കുന്നു. എനിക്കെന്താ വേണ്ടത് എന്ന് അവര്‍ക്കും അറിയാം! 2. ഞാന്‍ ആരോടൊക്കെ എന്തൊക്കെ ഇമെയില്‍ അയച്ചു, ചാറ്റ് ചെയ്തു എന്ന് ജിമെയിലിലും ഹാങ്ങ്‌ഔട്ടിലും കാണും. 3. എനിക്ക് ആരോടോക്ക്കെ കോണ്ടാകറ്റ് ഉണ്ട് എന്നറിയാന്‍ ഗൂഗിള്‍ കോന്ടാക്റ്റ്. 4. ഞാന്‍ ആരോടൊക്കെ എത്ര നേരം ഫോണ്‍ വിളിച്ചു, എപ്പോ വിളിച്ചു, എത്ര തവണ വിളിച്ചു, എന്തൊക്കെ മെസ്സെജെസ് ആര്‍ക്കൊക്കെ അയച്ചു, ഞാന്‍ ഇപോ എവിടെയാണ്, എന്‍റെ ജിപിഎസ് ലോകേഷന്‍ മുതലായവ ഒക്കെ എന്‍റെ അണ്ട്രോയിട് ഫോണില്‍ നിന്നും കിട്ടും. 5. ഞാന്‍ ഏതൊക്കെ സോഫ്റ്റ്‌വയാര്കളാണ് ഉപയോകിക്കുന്നത്, ഏതൊക്കെ ഗെയിംസ് കളിക്കുന്നു എല്ലാം ഗൂഗിള്‍ പ്ലേയില്‍ കാണും. 6. ഏതൊക്കെ വീഡിയോസ് കണ്ടു; യുടുബില്‍ റെക്കോര്‍ഡ്‌ ഉണ്ട്. 7. കയ്യില്‍ എത്ര കാശുണ്ട്; അത് ഗൂഗിള്‍ വാല്ലെറ്റിലും ഉണ്ട്. 8. എന്തൊക്കെ ഡോക്സ് തയാറാക്കുന്നു, അത് ഗൂഗിള്‍ ഡോക്സില്‍ കിടക്കുന്നു. 9. ഏതൊക്കെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചു, അതിലൊക്കെ ഉള്ള പാസ്‌വേര്‍ഡ്സ്; എല്ലാം ഗൂഗിള്‍ ക്രോമിലൂടെ അറിയാം. ചുരുക്കി പറഞ്ഞാല്‍, എന്നേക്കാളും ഇപ്പോ എന്നെ അറിയുന്നത് ഗൂഗിള്‍നാ!
Posted on: Sun, 18 Aug 2013 09:41:10 +0000

Trending Topics



Recently Viewed Topics




© 2015