എന്നുമുണര്‍വ്വായ് - TopicsExpress



          

എന്നുമുണര്‍വ്വായ് നിറയും പുതുമഴയായ് പൊഴിയും മലയാളം ....മധുരാഗം.... ഹൃദയതാളം........ ---------------------------------------------------------- മലയാളികളുടെ ഹൃദയങ്ങളില്‍ സംഗീതമഴപൊഴിക്കുന്ന സംഗീത സംവിധായകന്‍ ശ്രീ എം ജയചന്ദ്രന്‍, മലയാളികളുടെ ഹൃദയസ്വരമായ ഏഷ്യാനെറ്റ് റേഡിയോ 657നു വേണ്ടി ഈണമിട്ട് ആലപിച്ച ഹൃദയരാഗം ശ്രോതാക്കള്‍ക്കു സമര്‍പ്പിക്കുന്നു.. Song- എന്നുമുണര്‍വ്വായ്... Composed and Sung by- എം ജയചന്ദ്രന്‍.. Lyrics- രാജീവ് കോടമ്പള്ളി. Keyboard programming- നെല്‍സണ്‍ പീറ്റര്‍. -----------------------------------------------------------
Posted on: Thu, 04 Dec 2014 11:48:50 +0000

Trending Topics



Recently Viewed Topics




© 2015