എപ്പോയാണോ മരങ്ങള്ക്ക് - TopicsExpress



          

എപ്പോയാണോ മരങ്ങള്ക്ക് വംശനാശം സംഭവിക്കുന്നുവോ.....! എപ്പോയാണോ മൃഗങ്ങള്ക്ക് വംശനാശം സംഭവിക്കുന്നുവോ.....! എപ്പോയാണോ ജലം പൂര്ണമായും മലിനമാകുന്നുവോ....! എപ്പോയാണോ ശ്വസിക്കാൻ ശുദ്ധവായു കിട്ടാതെ വരുന്നത്....! അപ്പോയെ മനുഷ്യന് ജീവിക്കാൻ പണമല്ല സർവോപരി വലുത് എന്നുള്ള തിരിച്ചറിവ് ഉണ്ടാകുകയുള്ളൂ... അതുകൊണ്ട് പ്രകൃതി സംരക്ഷിക്കു നല്ല നാളയ്ക്കായി..... എന്നാണ് എനിക്ക് പറയാനുള്ളത്.:) Save Environment - Save Life...:) :) :)
Posted on: Fri, 19 Sep 2014 16:04:57 +0000

Trending Topics



Recently Viewed Topics




© 2015