എയര്‍ ഇന്ത്യ - TopicsExpress



          

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യു എ ഈയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഫ്രീ ബാഗേജ് അലവന്‍സ് എത്രയാണ് ? ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്നത് ADT 20kgs/CHD 20kgs/INF 10kgs എന്നാണ്. ഇത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് ? അവരുടെ home.airindia.in/terms.htm എന്ന വെബ്‌സൈറ്റില്‍ ടേംസ് ആണ്ട് കണ്ടീഷനില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു . 8.5 Free Baggage Allowance You may carry some Baggage free of charge, subject to our Regulations.Same is printed on your itinerary receipt (Air India Express Ticket). Passengers may need to pay a charge per TV separately for carriage of TV sets. 8.6 Excess Checked Baggage There will be a nominal flat charge for checked baggage in excess of 20Kgs of passengers travelling from the Gulf and Southeast Asia to India, for e.g. AED 30/- from the UAE to any destination in India for the first 10Kgs of excess baggage or part thereof. Passengers and Travel Agents may book maximum 10Kgs baggage through the system while booking their ticket or this may also be availed of at the airport, both of which are subject to space availability/ aircraft permissible weight limitations. Passengers may also need to pay a handling fee at the airport in addition to the flat charge. പക്ഷെ, ഓണ്‍ലൈനില്‍ ആ അധിക 10 കിലോ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണ് . പിന്നെ, ഇങ്ങനെ ഒരു വാര്‍ത്തയും കാണുന്നു : emirates247/business/corporate/good-news-for-gulf-nris-air-india-express-raises-baggage-allowance-2014-01-08-1.533980 കൃത്യമായ വിവരം ആര്‍ക്കെങ്കിലും അറിയാമോ ?
Posted on: Tue, 15 Jul 2014 04:24:22 +0000

Trending Topics



Recently Viewed Topics




© 2015