എല്‍ഡിഎഫിന്‍റെ ഉപരോധ - TopicsExpress



          

എല്‍ഡിഎഫിന്‍റെ ഉപരോധ സമരം സര്‍ക്കാര്‍ വിജയിപ്പിച്ചെന്ന് കെ മുരളീധരന്‍. പോലീസിന്‍റേത് കോടതയില്‍പോലും നിലനില്‍ക്കാത്ത കാര്യങ്ങള്‍. മുഖ്യമന്ത്രി പാര്‍ട്ടിയുമായി കൂടിയാലോചിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍. പാര്‍ട്ടി നേതാക്കള്‍ കാര്യങ്ങള്‍ അറിയുന്നത് പത്രത്തിലൂടെയാണെന്നും മുരളീധരന്‍ ആരോപിച്ചു.
Posted on: Sun, 11 Aug 2013 05:41:58 +0000

Trending Topics



Recently Viewed Topics




© 2015