എല്ലാരും കണ്ടോളീൻ മറ്റേ - TopicsExpress



          

എല്ലാരും കണ്ടോളീൻ മറ്റേ ഗ്രൂപ്പിലെ പണ്ഡിതന്റെ കണ്ടുപിടിത്തം... Obamas Thumbs Up for Daredevil Stunt Riders എന്ന തലക്കെട്ട്‌ വായിച്ച പണ്ഡിതൻടെ വിവർത്തനം ആണ് ചുവടെ... ഒബാമ റിപബ്ലിക്ക് പരേഡ് കണ്ടുകൊണ്ടിരിക്കുമ്പോൾ തള്ളവിരൾ ഉയർത്തികാട്ടി !! Thumbs Up എന്നാൽ an indication of satisfaction എന്നാണ് അർഥം എന്നു പണ്ഡിതന് ആരെങ്കിലും പറഞ്ഞുകൊടുക്ക്‌!! പണ്ഡിതനും പോസ്റ്റിനു ലൈക്കടിച്ച സഹ പണ്ഡിതർക്കും നല്ല നമസ്കാരം :D
Posted on: Mon, 26 Jan 2015 10:45:30 +0000

Trending Topics



Recently Viewed Topics




© 2015