ഏറ്റവും വിദൂരതയിൽ ഈ - TopicsExpress



          

ഏറ്റവും വിദൂരതയിൽ ഈ മനോഹരപ്രപഞ്ചം..! മനുഷ്യരാശി കണ്ടിട്ടുള്ളതിൽവെച്ച്..ഏറ്റവും വിദൂരതയിലുള്ള പ്രപഞ്ചത്തിൻറെ ചിത്രം ഈ മനോഹരചിത്രം...ഇതു കലാകാരൻറെ സങ്കല്പമല്ല..ശാസ്ത്രത്തിൻറെ യാഥാർത്ഥ്യം..പ്രപഞ്ചത്തിലേക്കുള്ള മനുഷ്യൻറെ കണ്ണായ ഹബിൾ ടെലസ്കോപ്പിൻറെ ,നേത്രത്തിലൂടെ തെളിഞ്ഞ സംഭ്രമദായകായകാഴ്ച..! അതിൻറെ ചെറിയ ഒരു ഭാഗമാണിവിടെ കണുന്നത്..അനന്തങ്ങളായ സൂര്യമാരും നക്ഷത്രങ്ങളും ആവഹിക്കുന്ന അനന്തകോടി ആകാശഗംഗയെ ഉൾക്കൊള്ളുന്ന കോടാനുകോടി ബ്രഹ്മാണ്ഡങ്ങൾ...!!! നാസ ഈ ചിത്രങ്ങൾ വെളിയിൽ വിട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. ’അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ സ്ഥിതാനി ഏതാദൃശാനി അനന്തകോടി ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി” (മഹാനാരായണോപനിഷത്ത്) (.നമ്മൾ സ്ഥിതിചെയ്യുന്ന ഈ ബ്ഹ്മാണ്ഡത്തിനുചുറ്റും ഇതേ പോലുള്ള അനന്തകോടി.. ബ്രഹ്മാണ്ഡാങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. [അന്തമില്ലാത്ത കോടികൾ..എണ്ണാൻകഴിയാത്തത് എന്നർത്ഥം]) ഭൂമി ഉരുണ്ടാതാണോ പരന്നതാണോ എന്നല്ല , അങ്ങനെ ഒരു വിഷയംപോലും മനസ്സിലുദിക്കാത്ത,ആ കാലങ്ങളിൽ , പതിനായിരക്കണക്കിനു വർഷത്തെ പഴക്കമുള്ള ഉപനിഷത്തിൽ ഈ അറിവെങ്ങനെയുണ്ടായി.. ഭാരതീയമായ എന്തിനെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവർക്ക് എന്താണ് പറയാനുള്ളത്...? Mankinds Farthest-Ever View of the Universe Called the eXtreme Deep Field, or XDF, the photo was assembled by combining 10 years of NASA Hubble Space Telescope photographs taken of a patch of sky at the center of the original Hubble Ultra Deep Field. The XDF is a small fraction of the angular diameter of the full moon. The Hubble Ultra Deep Field is an image of a small area of space in the constellation Fornax, created using Hubble Space Telescope data from 2003 and 2004. By collecting faint light over many hours of observation, it revealed thousands of galaxies, both nearby and very distant, making it the deepest image of the universe ever taken at that time. The new full-color XDF image is even more sensitive, and contains about 5,500 galaxies even within its smaller field of view. The faintest galaxies are one ten-billionth the brightness of what the human eye can see. Magnificent spiral galaxies similar in shape to our Milky Way and the neighboring Andromeda galaxy appear in this image, as do the large, fuzzy red galaxies where the formation of new stars has ceased. These red galaxies are the remnants of dramatic collisions between galaxies and are in their declining years. Peppered across the field are tiny, faint, more distant galaxies that were like the seedlings from which todays magnificent galaxies grew. The history of galaxies -- from soon after the first galaxies were born to the great galaxies of today, like our Milky Way -- is laid out in this one remarkable image.
Posted on: Thu, 27 Nov 2014 07:15:18 +0000

Trending Topics



Recently Viewed Topics




© 2015