ഒരിക്കൽ കൂടി - TopicsExpress



          

ഒരിക്കൽ കൂടി പ്രമഥവനം.വീണ്ടും.അതും വർഷങ്ങൾക്ക് ശേഷം പകരം വക്കാൻ ഇല്ലാതെ ദാസേട്ടന്റെ സ്വരത്തിൽ ..രവീന്ദ്രൻ മാഷിനെയും ദാസെട്ടനെയും ഇഷ്ടപ്പെടുന്നവർ ഈ ഗാനം തീർച്ചയായും മിസ്സ്‌ ആക്കരുത്... കാരണം അത്രെക്ക് ഒരു ഗന്ധർവ്വ ലോകത്തേക്ക് ആയിരിക്കും നിങ്ങളെ വീണ്ടും തിരികെ കൊണ്ട് പോകുന്നത്...കാണാത്തവർക്ക് കാണാം.. വീണ്ടും ഒരിക്കൽ കൂടി പ്രമഥവനം ആസ്വദിക്കാം... എന്നും വ്യത്യസ്ഥകൾ സമ്മാനിച്ച ഈ പേജ് ഇനിയും ലൈക്‌ ചെയ്യാത്തവർ ലൈക്‌ ചെയ്യാൻ മറക്കരുത്. █▬█ █ ▀█▀ Like button ---► കായംകുളം പട്ടണം
Posted on: Tue, 09 Sep 2014 08:36:47 +0000

Trending Topics



Recently Viewed Topics




© 2015