ഒരു Facebook പ്രണയ കഥ!! അമ്മ : - TopicsExpress



          

ഒരു Facebook പ്രണയ കഥ!! അമ്മ : മോളെ നീ എവിടെ ആയിരുന്നു?ഞാൻ എവിടെയെല്ലാം Search ചെയ്തു? മകൾ : ഞാൻ എന്റെ Lover ഉമായി Chatting ഇൽ ആയിരുന്നു ,ഞങ്ങൾ പരസ്പ്പരം Like ഇൽ ആണമ്മേ അമ്മ : മോളെ ഇന്ന് അവൻ നിന്നെ Like ചെയ്തു ,നാളെ നിന്നെ വല്ലവര്ക്കും കൊണ്ട് പോയി share ചെയ്യുമോ എന്നാര്ക്കറിയാം? മകൾ : അമ്മെ വെറുതെ poke ചെയ്യാൻ നില്ക്കണ്ട അമ്മ : മോളെ നാട്ടിൽ ഇത് Report ആക്കുന്നതിനു മുൻപ് നീ ഈ ബന്ധം അങ്ങ് Block ചെയ്തേക്കു മകൾ : ഇല്ലമ്മേ ,ഞങ്ങൾ പരസ്പ്പരം Like ചെയ്തു പോയി ,ഇനി Unlike ചെയ്യാൻ കഴിയില്ല അമ്മ : മോളെ Like ഇൽ തുടങ്ങുന്ന ബന്ധങ്ങൾ Game ഇൽ ആണ് അവസാനിക്കുന്നത്... Google ഇൽ വെച്ചാൽ Virus കേറും Orkut ൽ ഇട്ടാൽ Hack ചെയ്യും എന്ന് കരുതി എത്ര കഷ്ട്ട പെട്ടാണ് നിന്നെ വളർത്തിയത്‌ എന്നറിയാമോ മകൾ : അമ്മ എന്നോട് ക്ഷമിക്കണം ,എന്റെ Inbox ഇൽ എന്റെ Lover Sent ചെയ്ത ഒരു Message വളരുന്നുണ്ടാമ്മേ അമ്മ : മോളെ ...അത് Complete Download ആകുന്നതിനു മുൻപ് നമുക്ക് അങ്ങ് Abort ചെയ്യണം മകൾ : അങ്ങനെ സംഭവിച്ചാൽ ഈ വീടിന്റെ ഉത്തരത്തിൽ ഞാൻ Tag ചെയ്തു Deactivate ആകും അമ്മ : ദൈവമേ നീ എന്തിനു ഈ Settings എനിക്ക് തന്നു ? :D :D
Posted on: Sat, 26 Jul 2014 06:00:08 +0000

Trending Topics



dy" style="min-height:30px;">
Marvels If you want to find any book including "Marvels" or if
JUNE 6 for SENIORS: --Do your senior survey on Naviance ASAP (your

Recently Viewed Topics




© 2015