ഒരു ഓപ്പറേഷനു വേണ്ടി - TopicsExpress



          

ഒരു ഓപ്പറേഷനു വേണ്ടി കമാണ്ടോകളെ സെലക്ട് ചെയ്യുന്നു. കമാണ്ടർ ആദ്യത്തെ ആളെ വിളിച്ചു. കൈയിൽ ഗണ് കൊടുത്തിട്ടു പറഞ്ഞു : "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം.കാണുന്നത് നിങ്ങളുടെ ഭാര്യയെ ആയാൽ പോലും വെടിവെക്കണം" "സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻ എനിക്ക് പറ്റില്ല." "നിങ്ങളെ ഈ ജോലിക്കു പറ്റില്ല. ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു." രണ്ടാമത്തെ ആളെ വിളിച്ചു. കൈയിൽ ഗണ് കൊടുത്തിട്ടു പറഞ്ഞു :....................Continue Reading.... Kerala Junction, India P.O
Posted on: Thu, 25 Jul 2013 03:01:04 +0000

Trending Topics



Recently Viewed Topics




© 2015