ഒരു കിങ്ങിണിക്കുട്ടന്‍ - TopicsExpress



          

ഒരു കിങ്ങിണിക്കുട്ടന്‍ വിചാരിച്ചിരിക്കുന്നത് തന്‍റെ MLA സ്ഥാനം മരണം വരെ ഉള്ള ഒരു സാധനം ആണ് എന്നാണു..കിങ്ങിണിക്കുട്ടന്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് നടത്തുന്ന പോലെ പല പാര്‍ട്ടികളില്‍ കയറി ..അവസാനം വീണ്ടും ആദ്യത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തി..കിങ്ങിണിയുടെ പേര് psc ചോദ്യ പേപ്പറില്‍ വരെ ഇടം പിടിച്ചിട്ടുണ്ട്..തന്നെ മന്ത്രി ആക്കാത്തത് ലീഗ് ആണെന്നാണ് കിങ്ങിനിയുടെ വിചാരം..ഇടയ്ക്കിടെ നിലമ്പൂരിലെ നേതാവ് കിടന്നു കരയുമ്പോള്‍ കൂടെകരയും..കിങ്ങിണിയെ മന്ത്രി ആക്കാത്തത് ലീഗ് കാരണം ഒന്നുമല്ല..തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചേര്‍ത്തലയില്‍ പോയി.അത് പെരുന്നയിലെ നേതാവിന് സഹിച്ചില്ല..പണി അപ്പോള്‍ തന്നെ കിട്ടി...അതിനു ലീഗ് എന്ത് പിഴച്ചു...ചിലപ്പോള്‍ ഡല്‍ഹിയില്‍ പോകും പഴയ അലുമിനിയം അവിടയൂണ്ടോ എന്ന് നോക്കാന്‍...താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ ആണ് എന്ന് തെളിയിക്കാന്‍ വേണ്ടി ഇടയ്ക്കിടെ പ്രസ്താവന ഇറക്കും.പണ്ടും പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്..NCPയില്‍ ആയിരുന്നപ്പോള്‍ പറഞ്ഞു NCPയുടെ പിന്തുണ ഇല്ലാതെ കേരളത്തില്‍ ആരും ജയിക്കില്ല എന്ന്..എന്നിട്ടും ആ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടി..കിങ്ങിനിക്ക് പോലും ഒരു വിജയം നേടാന്‍ സാധിച്ചില്ല...
Posted on: Tue, 02 Jul 2013 09:53:12 +0000

Trending Topics



Recently Viewed Topics




© 2015