ഒരു കിടിലൻ Chemistry Lab ലവ് - TopicsExpress



          

ഒരു കിടിലൻ Chemistry Lab ലവ് ലെറ്റർ . എന്റെ സ്വന്തം അമോണിയ കുട്ടിക്ക് പോട്ടാസ്സിയം ചേട്ടൻ എഴുതുന്ന procedure....., . . എങ്ങനെ ഈ reaction തുടങ്ങണമെന്ന എനിക്കറിയില്ല !!! . വെള്ളത്തിൽവീണ sodium പോലെ എന്റെ മനസ് നിനക്ക് വേണ്ടി നീറി പുകയുകയാണ് ! . നിന്നെ ആദ്യമായി കണ്ടപ്പോ ന്റെ p orbital ഒന്ന് കുലുങ്ങി . അന്ന് എന്റെ ഹാർട്ട് ground സ്റ്റാട്ടിൽ നിന്നും excited സ്റ്റ്ടിലേക്ക് പോയടോ , . ഇതുവരെ തിരിച്ചു വന്നിട്ടില്ലാ . നിന്റെ ബ്രദർ എന്ന് പറയുന്ന ആ noble gasഇനു ഒരു electron കൂടുതലാ . അധികം കളിച്ചാൽ അവന്റെ ionisation enthalpy ഞാൻ അടിച്ചു കലക്കും . . . A life without yu is like a hydrocarbon without hybridisation . . എന്റെ periodic ടേബിളിലെ hydrogen ആണ് നീ . . ആസിഡിൽ മെറ്റൽ ഇടുമ്പോൾ ഹൈദ്രജനോട് ചെയ്യുന്നപോലെ നീ എന്നെ displace ചെയ്യര്ത് . . . അങ്ങനെ വന്നാൽ എന്റെ Flame testum നീ കാണേണ്ടി വരും . ..!!! . . എന്ന് നിന്റെ സ്വന്തം Pottassium #GOOD_MORNING
Posted on: Wed, 07 Jan 2015 01:14:27 +0000

Trending Topics



:30px;">
Sinoćnji rezultati na NBA pripremnim utakmicama : Detroit
Just answered my fifth telemarketing call of the day from my home
BAKERY-CAFE ASSOCIATES Experienced Sandwich Makers - Prep

Recently Viewed Topics




© 2015