ഒരു തോർത്തും പൊറോട്ടയും - TopicsExpress



          

ഒരു തോർത്തും പൊറോട്ടയും പിന്നെ ഞാനും...:O ഇത് കേരളത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നടക്കുന്ന ഭക്ഷണനിർമ്മാണത്തിന്റെ ഒരു നേർക്കാഴ്ചയാണ്. ഈ ചിത്രത്തിൻറെ ശിൽപ്പികളെ എത്നിക് ഹെൽത്ത്‌ കോർട്ട് പ്രത്യേകം അഭിനന്ദിക്കുന്നു. ഇത് കണ്ടിട്ട് ഇതിന്റെ അർത്ഥം ഉൾക്കൊള്ളുന്നു എങ്കിൽ ഈ ലിങ്ക് ethnichealthcourt/2013/06/10/colon-cleansing-natural-remedies ക്ലിക്ക് ചെയ്തു മനസ്സിലാക്കുക ഇത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല എങ്കിൽ ഈ ലിങ്ക് ethnichealthcourt/2013/03/23/early-detection-of-cancer ക്ലിക്ക് ചെയ്തു മനസ്സിലാക്കുക
Posted on: Tue, 23 Jul 2013 07:59:07 +0000

Trending Topics



Recently Viewed Topics




© 2015