ഒരു മലയാളി ആദ്യമായി - TopicsExpress



          

ഒരു മലയാളി ആദ്യമായി വിക്റ്റോറിയ സ്റ്റേറ്റ് ഇലക്ഷനിൽ മത്സരിക്കുന്നു . അതും ഭരണകക്ഷിയായ Liberal Party of Australia യുടെ സ്ഥാനാർഥിയായി ശ്രീ ജോർജ്‌ വർഗീസ്‌ . ഫലം എന്തായാലും ആസ്ട്രലിയൻ മലയാളി സമുഹത്തിന് അഭിമാനിക്കാം . ഇന്ന് നടന്ന ഇലക്ഷൻ ക്യാമ്പയിൻ ഓസ്ട്രലിയൻ ഫ്രഡറൽ സോഷ്യൽ സർവ്വീസ് മന്ത്രി Kevin Andrews ഉത്ഘാടനം ചെയ്തു . ഇന്ത്യൻ മലയാളി മാഗസിൻ പൂർണ്ണ പിന്തുണയും സഹകരണവും നൽകുന്നു .
Posted on: Fri, 24 Oct 2014 13:01:14 +0000

Trending Topics



Recently Viewed Topics




© 2015