ഒരു റോസാ പൂവിനോട് - TopicsExpress



          

ഒരു റോസാ പൂവിനോട് അതിന്റെ തേന് നുകരാന് എത്തിയ പൂമ്പാറ്റ ചോദിച്ചു ..നിന്നെ നിന്റെ തണ്ടില് നിന്നും മനുഷ്യര് പറിച്ചെടുക്കുമ്പോള് നിനക്ക് വേദനിക്കില്ലേ ? റോസാ പൂവ് പറഞ്ഞു ഞാന് എന്റെ വേദന മറക്കും ...കാരണം അതുകൊണ്ട് ഒരാള് പുഞ്ചിരിക്കുമെങ്കില്. Honey Rose
Posted on: Sat, 26 Oct 2013 08:26:21 +0000

Trending Topics



Recently Viewed Topics




© 2015