ഒരുപാട്‌ താമസിക്കും - TopicsExpress



          

ഒരുപാട്‌ താമസിക്കും ഒരുപാട്‌ ഇതിനെ കുറിച്‌ പറയാൻ ആണെങ്കിൽ ഒരുപാട്‌ ഉണ്ട്‌ പറയാൻ... കോളേജ്‌ ലെ നമ്മുടെ സിനിമ കമ്പനി യിൽ നിന്ന് ഉണ്ടായ ഒരു ഹ്രസ്വ ചിത്രം.... :) ഇതിൽ ആരും ത ന്നെ പുറത്ത്‌ നിന്നും ഇല്ല.... എന്നുയിർ നൻബൻ വിനേഷ്‌ ന്റെ Concept $ Direction .... പിന്നെ എന്റെ Music ... സന്തീപിന്റെ Editing .. പിന്നെ നമ്മുടെ പ്രിയ സുഹൃത്തുക്കൾ ത ന്നെ ആണു ഇതിലെ ഒരോ characters ആയിട്ട്‌ എത്തുന്നത്‌ .. Amith Ashok , Diva Krishnan, Firos khan, Vidhya Kishna, Pappan chettan, Then our team : Kailash, sarath ramesh, Jahamgeer kaka, Umar kaka, Nikhil madav അങ്ങനെ മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ സ്വന്തം Product ... :p കണ്ടു നോക്കു..... :)
Posted on: Sat, 13 Dec 2014 07:39:46 +0000

Trending Topics



Recently Viewed Topics




© 2015