ഓണം ആഘോഷിക്കുമ്പോള്‍ - TopicsExpress



          

ഓണം ആഘോഷിക്കുമ്പോള്‍ ഇങ്ങനെ ആഘോഷിക്കണം... സംസ്ഥാന സര്‍ക്കാരിന്റെ ഒണാഘോഷ പരിപാടി എന്ന് പറഞ്ഞാല്‍ അത് കേരളത്തിന്റെ വിവിധ സംസ്‌കാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ്. കേട്ടതും കേള്‍ക്കാത്തതും ആയ ഒരുപിടി കലാരൂപങ്ങളാണ് ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്. നാടന്‍ കലകള്‍, അനുഷ്ടാന കലകള്‍, നൃത്ത നൃത്യങ്ങള്‍... തിരുവനന്തപുരത്ത് അരങ്ങേറിയ ആ കലാരൂപങ്ങള്‍ കാണാതെ പോകരുത്.... Read more at: malayalam.oneindia.in/onam/government-sponsored-onam-celebration-at-thiruvananthapuram-125705-pg1.html #onam, #celebration, #government, #kanakakkunnu, #thiruvananthapuram
Posted on: Wed, 10 Sep 2014 09:58:25 +0000

Trending Topics



Recently Viewed Topics




© 2015