ഓരോരുത്തരുടെയും ശബ്ദം - TopicsExpress



          

ഓരോരുത്തരുടെയും ശബ്ദം വ്യത്യസ്തമാണ് അവ ഒന്നിച്ചു ചേരുന്നു ഒരു orchestra യാകുക, അന്യന്റെ സ്വരത്തെയും സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ലോകത്തേക്കുള്ള ചവിട്ടുപ്പടിയാകുക,,,,, കേളി കലാ സാംസ്കാരിക വേദിയുടെ ഓണാഘോഷത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സ. Jayachandran Neruvambram..... 20-9- 2013 Riyadh
Posted on: Sat, 21 Sep 2013 10:17:24 +0000

Trending Topics



Recently Viewed Topics




© 2015