കൊടികയറണ പൂരമായ്... - TopicsExpress



          

കൊടികയറണ പൂരമായ്... പൊടിപറത്തിയൊരോളമായ്... ഷാജി പാപ്പനും പിള്ളേരും വരണുണ്ട്. ഇനി അടിയുടെ, വലിയുടെ, ചിരിയുടെ പൊടി പൂരമാ - ഒറപ്പിച്ചു!!! Midhun ഏട്ടാ, ങ്ങടെ വക ഒരു വല്ല്യ ബിരിയാണി പ്രതീക്ഷിക്കണൊണ്ട്. കിട്ട്വല്ലോ ല്ലേ? ;) Shaan അണ്ണനോടു പിന്നെ പ്രത്യേകിച്ചു ചോദിക്കേണ്ട കാര്യമില്ല, ങ്ങളെ മ്മക്ക് പെരുത്ത് വിശ്വാസാ. എല്ലാ തവണേം വേണ്ടതില്‍ കൂടുതല്‍ ങ്ങള് തരണൊണ്ട്!! :)
Posted on: Mon, 26 Jan 2015 14:50:59 +0000

Trending Topics



Recently Viewed Topics




© 2015