കോണ്‍സ്റ്റിപ്പേഷൻ - TopicsExpress



          

കോണ്‍സ്റ്റിപ്പേഷൻ എന്നോ മലബന്ധം എന്നോ വാക്കുകളിൽ നമുക്ക് അവസ്ഥ പറയാം. പക്ഷെ രാവിലെ കക്കൂസിൽ പോയിരുന്നു വിയർക്കുന്നവന് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. മലശോധന ശരിയല്ലെങ്കിൽ ആ ദിവസത്തെ ഉന്മേഷം തന്നെ നഷ്ടമാകും. ഒരിക്കൽ മരുന്നുപയോഗിച്ചാൽ പിന്നെ മരുന്നില്ലാതെ ഇത് തൃപ്തിയായി പോകില്ല എന്നുള്ള കാര്യം അറിയാവുന്നവർ മരുന്നുപയോഗിക്കാനും മടിക്കും. പതിയെ ഇത് പൈൽസ്, ഫിഷർ , ഫിസ്റ്റുല ഇങ്ങനെയുള്ള രോഗങ്ങളിൽ ചെന്നെത്തുകയും ചെയ്യും. മരുന്നില്ലാതെ തന്നെ മലബന്ധം മാറാൻ ഒറ്റമൂലികളെ കുറിച്ച് ഈ ലിങ്ക് ethnichealthcourt/2013/04/06/management-of-constipation-without-medication
Posted on: Fri, 12 Dec 2014 12:30:01 +0000

Trending Topics



Recently Viewed Topics




© 2015