കേരളം - TopicsExpress



          

കേരളം വിഭജിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്; വേണ്ടത് മലബാര്‍ സംസ്ഥാനം കോഴിക്കോട്: തെലുങ്കാന യാഥാര്‍ത്ഥ്യമായതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വിഭജനം ആവശ്യപ്പെട്ട് മുസ്ളീം യൂത്ത് ലീഗ്. കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
Posted on: Thu, 01 Aug 2013 07:04:27 +0000

Trending Topics



Recently Viewed Topics




© 2015