കേരളത്തിലെ അകഡെമിക് - TopicsExpress



          

കേരളത്തിലെ അകഡെമിക് രംഗം ചുമട്ടുതൊഴിലാളിട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പോലെയാണ് .ബാഡ്ജ് ഇല്ലാത്തവന് ചുമടു എടുക്കാന്‍ അവകാശം നിഷേധിക്കുന്നത് പോലെയാണതു .. അമര്‍ത്യസെനും , എം .ടി യും , അബ്ദുള്‍ കലാമും ഈ. ശ്രീധരനും ,എന്തിന് ജോര്‍ജ്ജ് സുദര്‍ശന്‍ പോലും അവര്‍ക്ക് അനഭിമതരാണ് ... ഈ എം എസ്സ് , ദാമോദരന്‍ , ഗോവിന്ദന്‍ , ബാലകൃഷണന്‍ തുട്ങ്ങിയവര്‍ പണ്ട് ചില ശ്രമങ്ങള്‍ നടത്തി .... പിന്നീ ടു ഈ catelisation വളരെ ശക്തമായി ...ഈയടുത്ത കാലത്ത് , ഡോ: പി .കെ .രാജശേഖരന്‍ ഒരു തുടക്കം കേരള സര്‍വകലാശാലയില്‍ നടത്തി ... ഇപ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് തൃത്താല യില്‍ ... നല്ല കാര്യം ..അകഡെമിക് രംഗത്തെ ജഡത്വം മാറിക്കിട്ടാന്‍ ഇത് അനിവാര്യം . .. practitioners അകഡെമിക്കമ്യൂണിറ്റി യുമായി interact ചെയ്യണം .. ബാലചന്ദ്രന്‍ , രാജശേഖരന്‍ തുടങ്ങിയവര്‍ക്ക് പ്രൊഫെസര്‍ emeritus എന്ന പദവി കൊടുത്താല്‍ ഒരു തെറ്റും ഇല്ല ... be something official about it ... എന്തു പറയുന്നു ?
Posted on: Sun, 24 Nov 2013 09:26:39 +0000

Trending Topics




© 2015