കേരളത്തില്‍ ആഞ്ഞു - TopicsExpress



          

കേരളത്തില്‍ ആഞ്ഞു വീശിക്കൊണ്ടിരിക്കുന്ന തൗഹീദികൊടുങ്കാറ്റിന്റെ ശക്തിയില്‍ പ്രഭാഷണങ്ങള് വീണ്ടും അലയടിക്കുന്നൂ ..... മരതകപ്പട്ടണിഞ്ഞ മലയാളനാട്ടില്‍ തൗഹീദിന്റെ സൂര്യ തേജസ്സ് പ്രോശോഭിക്കുകയായി....കേരളത്തില്‍ തൊഹീദി കൊടും കാറ്റ്.. അസ്ഥിവാരംബലമുള്ളതാണെങ്കില്‍ മറ്റെന്തു തകര്‍ച്ച പറ്റിയാലും ആ കേടുപാട് തീര്‍ക്കാന്‍ സാധിക്കും. സല്‍ കര്‍മങ്ങളുടെ അസ്ഥിവാരം തൌഹീദും ഹൃദയ ശുദ്ധിയുമാണ്. എന്നാല്‍ ഏതൊരുവനു തൌഹീദില്ലയോ ഹൃദയ ശുദ്ധിയില്ലയോ അവനു സല്‍ കര്‍മ്മ മില്ല...... തൗഹീദിനെ ശക്ക്തിപ്പെടുത്തുക ......ശിര്‍ക്കിനെ പ്രിധിരോധിക്കുക .... ആത്യന്തിക ലക്‌ഷ്യം നേടുക .......May Allah reward him for all his noble deed..
Posted on: Fri, 28 Jun 2013 08:47:49 +0000

Recently Viewed Topics




© 2015