കാലിഫോര്ണി്യ - TopicsExpress



          

കാലിഫോര്ണി്യ നടക്കുന്നു മുമ്പത്തേതിനെക്കാള്‍ ഇരട്ടി ദൂരം കാലിഫോര്ണികയക്കാര്‍ ഇപ്പോള്‍ നടക്കുന്നു. 2000 ല്‍ മൊത്തം യാത്രകളുടെ 8.4% മാത്രമായിരുന്നു കാല്നതട. എന്നാല്‍ ഇപ്പോള്‍ അത് 16.6% ആയി. 42,000 വീടുകളിലെ 109,000 ആളുകളില്‍ 2012 പറയുന്നത് അവര്‍ സൈക്കിളും പൊതുഗതാഗതവും ഉപയോഗിക്കുന്നതും കൂടിയിട്ടുണ്ട് എന്നാണ്. മൊത്തത്തില്‍ കാറില്ലാത്ത യാത്ര 2000 ലെ 11% ല്‍ നിന്ന് ഇപ്പോള്‍ 23% ആയി. Federal Highway Administration ന്റെ കണക്കില്‍ ദേശീയ കാല്ന ടയാത്ര 2001 ലെ 8.9% ല്‍ നിന്ന് 2009 ല്‍ 11.5% ആയി. കാലിഫോര്ണിgയക്കാരെ പോലെ അമേരിക്കക്കാര്‍ മൊത്തത്തില്‍ വേഗം നടക്കുകയാണ്. ലോകത്തിലെ ഏറ്റവും നിശബ്ദമായ നഗരം ഗ്രോണിങ്‌ഗെന്‍ ലോകത്തിലേറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് 192,000 ജനങ്ങള്‍ ജീവിക്കുന്ന ഗ്രോണിങ്‌ഗെന്‍(Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും.
Posted on: Mon, 08 Dec 2014 01:35:10 +0000

Trending Topics



Recently Viewed Topics




© 2015