കൊളാഷ് #135 - COMMUNICATING THROUGH - TopicsExpress



          

കൊളാഷ് #135 - COMMUNICATING THROUGH IMAGES. എഴുപതുകളിലെ മലയാള സിനിമകളിൽ നിന്നുമുള്ള ഒരു സോളോ, മെയിൽ. കണ്ടു പിടിക്കാൻ വളരെ എളുപ്പം.. കാരണം ഇമേജസ് തന്നെ , പാട്ട് പറഞ്ഞു നിൽക്കുന്നു.. പത്തു മിനിറ്റിൽ താഴെ.. പെട്ടെന്ന് പറഞ്ഞാട്ടെ, എന്നിട്ട് ഈ പാട്ടും കേട്ടാട്ടെ.. Requesting Rajeeve, Rajagopal & Aravind to try after 30 mts or so , should this continue till then..., I do not think so....
Posted on: Sun, 19 Oct 2014 15:34:47 +0000

Trending Topics



Recently Viewed Topics




© 2015