കണ്ടിട്ടുള്ളതിൽ വച്ച് - TopicsExpress



          

കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വീഡിയോകളിൽ ഒന്നായിരിക്കും ഇത്. വയറിൽ വളരുന്ന കുഞ്ഞ് തന്റെ അമ്മയോട് സംസാരിക്കുന്ന കാഴ്ച.. കുഞ്ഞ് കാണുന്ന സ്വപ്‌നങ്ങൾ, അതിന്റെ ആഗ്രഹങ്ങൾ.. പ്രസവിക്കാൻ അമ്മ കാത്തിരിക്കുന്നത് പോലെ പുറത്തു വന്നു അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞിന്റെ കാണൂ.. ആ കുഞ്ഞിനെ നാം അറിയാതെ സ്നേഹിച്ചു പോകും. ഒപ്പം നമ്മെ കഷ്ടപ്പെട്ട് പ്രസവിച്ചു വളർത്തിയ അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാനും ആഗ്രഹിക്കും.. തീർച്ച
Posted on: Tue, 11 Nov 2014 17:21:21 +0000

Trending Topics



Recently Viewed Topics




© 2015