കന്നടയുടെ മക്കൾ - TopicsExpress



          

കന്നടയുടെ മക്കൾ സുൽത്താനുൽ ഉലമയെ സ്വീകരിക്കുന്നതുകണ്ടോ..... ആര്യാടൻ മുഹമ്മദ്‌ പഞ്ഞതുപോലെ ഇതിലൊന്നും അസൂയപെട്ടിട്ട്‌ കാര്യമില്ല. ഇത്‌ അർഹതക്കുള്ള അംഗീകാരമാണു. ഉസ്താദിനെ കൊച്ചാക്കാൻ രാവും പകലുമില്ലാതെ ഓടിനടക്കുന്നവർ അദ്ധേഹം ചെയ്യുന്ന സാമൂഹിക സേവനങ്ങളുടെ ലക്ഷത്തിലൊരംശമെങ്കിലും ചെയ്യാൻ ശ്രമിക്കുക.... നാഥൻ ആരോഗ്യമുള്ള ദീഘായുസ്സേകട്ടെ...ആമീൻ
Posted on: Sat, 08 Nov 2014 05:27:04 +0000

Trending Topics



Recently Viewed Topics




© 2015