കുറേ വര്‍ഷം മുമ്പ് - TopicsExpress



          

കുറേ വര്‍ഷം മുമ്പ് നടന്നതാണ് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോൾ ഇംഗ്ലീഷ് പരീക്ഷക്ക് വന്ന fill in the blanks ചോദ്യം _______G can jump ഉത്തരം തവള ആണ് എന്ന് അറിയാമെന്കിലും തവളയുടെ ഇംഗ്ലീഷ് പേര് കുറേ ആലോചിച്ചിട്ടും എനിക്ക് ഓര്‍മ വന്നില്ല. സഹികെട്ട ഞാന്‍ അവസാനം ഉത്തരം എഴുതി . . . . Anju bobby georG can jump :p
Posted on: Tue, 16 Dec 2014 13:11:25 +0000

Trending Topics



Recently Viewed Topics




© 2015