കുറച്ച് നാളായി - TopicsExpress



          

കുറച്ച് നാളായി വിജാരിക്ക്ന്നു ഒരു സെൽഫി എടുക്കാന്‍ ബാക്കിയുള്ളവർക് ആത്മവിശ്വാസമില്ലാത്തതുകൊണ്ട് വല്ല സെലിബ്രിറ്റിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കും എന്നിട്ട് ആളാവും മാത്രമല്ല ഈ മുഖം കുവൈറ്റിലെ കൊയിലാണ്ടി കൂട്ടം മെമ്പർമാർ എപ്പോഴാണ് പഞ്ഞിക്കിടുകയെന്ന് പറയാന്‍ വയ്യ ( ഞാന്‍ പലരേയുംവിളിച്ചതാ ഒരുസെൽഫിക്ക് മമ്മൂട്ടി ദുബായില്‍ മോഹന്‍ലാല്‍ അമേരിക്കയില്‍ അമിതാബച്ചൻ മുംബൈയില്‍ . . പിന്നെങ്ങനാ )
Posted on: Tue, 20 Jan 2015 08:07:09 +0000

Trending Topics



Recently Viewed Topics




© 2015