ക്യൂബ ചെയ്യുന്ന മറ്റൊരു മണ്ടത്തരം.....കുറെ സൈന്യത്തെ അന്യരാജ്യങ്ങളിലേക്ക് പറഞ്ഞയക്കാതെ പാവപ്പെട്ട ഡോക്ടർമാരെ പറഞ്ഞയച്ചിരിക്കുന്നു.എബോലയോ അതങ്ങ് ആഫ്രിക്കയിൽ അല്ലെ നമുക്ക് എന്നാ വേണം എന്ന് കരുതി വീട്ടിൽ ഇരിക്കാം എന്ന് കരുതിയില്ലല്ലോ.ഈ മണ്ടൻ തീരുമാനങ്ങൾ ഇപ്പോളും തുടരാനുള്ള ആര്‍ജ്ജവം കാണിക്കുന്നു എന്നതാണ് ക്യൂബയെ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നത്.
Posted on: Sun, 16 Nov 2014 00:50:51 +0000
Trending Topics
Recently Viewed Topics
© 2015