ക്ഷേത്ര ചൈതന്യ - TopicsExpress



          

ക്ഷേത്ര ചൈതന്യ രഹസ്യം..(ശ്രീ മാധവജി). ======================================== .തന്ത്ര ശാസ്ത്രത്തെ കുറിച്ചോ , മന്ത്രങ്ങളെ കുറിച്ചോ അറിവില്ലാത്ത ഒരാളില്‍ പോലും ,ക്ഷേത്രം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും ക്ഷേത്രത്തില്‍ കുറച്ചു നേരം സ്വസ്ഥം ആയി ഇരുന്നാല്‍ ... A person will start experience another dimension of life...We need to be receptive and open to those experiences ക്ഷേത്രം : സാധന ചെയ്യുന്ന ഒരു സാധകന്‍ ആണ് തന്ത്രി ആണ് ക്ഷേത്രം ആകുന്ന സാധകന്റെ ഗുരുനാഥന്‍ : Chief architect ശാന്തി ക്കാരന്‍ ക്ഷേത്രം ആകുന്ന സാധകനു വേണ്ടി മന്ത്രം ജപിക്കുന്നു ...Technician . സാധ്കന്റെ സ്ഥൂല സൂക്ഷ്മ ശരീരങ്ങള്‍ ക്ഷേത്രത്തില്‍ കാണാം .... വലിയ ബലി കല്ല്‌ മുഴുവന്‍ ക്ഷേത്രത്തിന്റെ ഒരു ചെറിയ model ആണ് സാധകന്‍ മാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഉഗ്ര സാധന ചെയ്യുന്നു , ഇത് വരെ ചെയ്തു പോന്നസാധനയുടെ കുറവുകള്‍ നികത്താന്‍ , ക്ഷേത്രം ഈ ഉഗ്ര സാധന ചെയ്യുന്ന സമയം ആണ് ഉത്സവം ഈ സമയത്ത് ക്ഷേത്ര ആകുന്ന സാധകന്റെ കുണ്ടലിനി ശക്തി സഹസ്രാരത്തില്‍ എത്തിച്ചു ആണ് സാധന ചെയ്യുന്നത് , ഇതിന്റെ പ്രതീകം ആണ് കോടി ഏറ്റം ...അല്ലെങ്കില്‍ ഉത്സവം കോടി കയറല്‍ കോടി മരം ആണ് നട്ടെല്ല് .. .ഈ സമയത്ത് ക്ഷേത്ര ചൈതന്യം പുറത്തേക്കും ഒഴുകുന്നു ...അഭിഷേകം , സഹസ്രാരത്തില്‍ നിന്നും ഒഴുകി വരുന്ന അമൃത പ്ലാവനം ആണ് ......പള്ളി വേട്ട : ദേവതയുടെ ചൈതന്യം പുറത്തേക്കു ഒഴുകി , ജനങ്ങള്‍ ക്ക് ഉള്ളില്‍ ഉള്ള മൃഗങ്ങളെ transform ചെയ്യുന്ന പ്രക്രിയ ആണ് .. ..Ref : ക്ഷേത്ര ചൈതന്യ രഹസ്യം : ശ്രീ മാധവജി. ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധപ്പെടുത്തിയ ശ്രീ മാധവജിയാല്‍ രചിക്കപ്പെട്ട ക്ഷേത്രചൈതന്യരഹസ്യം എന്ന ഈ ഗ്രന്ഥം ക്ഷേത്രകാര്യങ്ങളും മറ്റും അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ ഗ്രന്ഥം. ഹൈന്ദവമായ ഒരു ‘നവീകരണം’ നടന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വാഭാവികമായും ക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ഉത്സവാദി താന്ത്രിക ക്രിയകളെക്കുറിച്ച് ജനസാമാന്യത്തെ ബോധവാന്മാരാക്കാന്‍ ഈ പുസ്തകം സഹായിക്കും എന്ന് അവതാരികയില്‍ വ്യക്തമാക്കുന്നു. (ഗുരുവായൂരിൽ ആന കേശവെൻെ പ്രതിമക്കടുത്തുള്ള ശാസ്ത ബുക്സ്റ്റാളിൽ കിട്ടും . Rs.200/).
Posted on: Fri, 25 Jul 2014 11:29:11 +0000

Trending Topics



; min-height:30px;"> Concealerby Christopher Drummond, RHM8DX1, CL23V7B87. Last
KANGEN RF OXZORUS ?? SINI JOIN RF NYA SEKARANG UDAH GANTI NAMA
#618 male Helo admin i m not frm jdpr bt my gf frm jdpr
I need to know how many will commit to a two class a week program
Thystere Bangue-Tandet from France Writes this, He is originally
Buy Hamilton Beach 63221 Eclectrics Sugar White Stand Mixer

Recently Viewed Topics




© 2015