ക൪ണ൯, നെപോളിയ൯, ഭഗത് സിംഗ് ഇവ൪ മൂന്നുപേരുമാണ് എ൯റ്റെ ഹീറോസ്.. You see the irony.. Dont You..? മൂന്ന് പേരും തോറ്റുപോയവരാണ്.. അതുകൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്നു വെക്കും ഞാ൯.. പക്ഷെ കളിക്കുന്നത് അത് ജയിക്കാന്‍ വേണ്ടി മാത്രം ആയിരിക്കും..” I Always Play To Win...!
Posted on: Tue, 29 Apr 2014 09:45:34 +0000
Trending Topics
Recently Viewed Topics
© 2015