ഗുജറാത്തികളെ രാപകൽ - TopicsExpress



          

ഗുജറാത്തികളെ രാപകൽ കാത്തു സംരക്ഷിക്കുന്ന മോഡിയെന്ന ഗുജറാത്ത് മുഖ്യ മന്ത്രിയെ ചില CPM,DYFI മന്ദബുദ്ധികൾ തെരുവ് നായ ഏന്നും, നരഭോജി ഏന്നും വിളിച്ച് F B യിൽ ആക്ഷേപിക്കുന്നു....അതവരുടെ കാഴ്ചയുടെയും മനോ നിലയുടെയും തകരാറായിട്ടാണ് ഞാൻ വിലയിരുത്തുന്നത്.......പ. ബംഗാളിലെ സഖാക്കൾ വായ തുറക്കുമ്പോൾ നന്ദിഗ്രാമിലെ പാവപെട്ട കർഷകരുടെ കൊന്നു ത്തിന്ന ശവശരീരങ്ങളുടെ ദുർഗന്ദ്ധമാണ്‌ പുറത്തേക്ക് വമിക്കുന്നത്‌ ഏന് ഞാൻ പറഞ്ഞാൽ CPM,DYFI സഖാക്കൾക്ക് അത് സ്വീകാര്യമാവുമോ ആവോ ...? ഏന്തായാലും ഞാൻ അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ല.
Posted on: Wed, 25 Sep 2013 06:00:51 +0000

Trending Topics



Recently Viewed Topics




© 2015